മുസ്ലിം ആണെന്ന് മറക്കരുത് : ഹരിത നേതാക്കള്‍ക്ക് വനിതാ ലീഗ് നേതാവ് നുര്‍ബിന റഷീദിന്റെ ഉപദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലിംഗ നീതി വിഷയം ഉയര്‍ത്തിയ ഹരിത നേതാക്കളെ തള്ളിക്കൊണ്ട് മുസ്ലിംലീഗിലെ വനിതാ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്ബോള്‍ മുസ്ലിം ആണെന്ന് മറക്കരുതെന്ന് ഹരിത നേതാക്കള്‍ക്ക് വനിതാ ലീഗ് നേതാവ് നുര്‍ബിന റഷീദ് ഉപദേശിച്ചു. സിഎച്ച്‌ അനുസ്മരണ ഏകദിന സെമിനാറില്‍ സംസാരിക്കവെ ആയിരുന്നു നൂര്‍ബിനയുടെ പരാമര്‍ശങ്ങള്‍. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്ന് വ്യക്തമാക്കിയായിരുന്നു അഡ്വ. നൂര്‍ബിനയുടെ പ്രതികരണം. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവര്‍ത്തനമെന്ന് മറക്കരുതെന്ന് ഹരിത നേതാക്കളെ ഓര്‍മ്മിപ്പിച്ച നൂര്‍ബിന മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.

ലീഗിന്റെ ന്യൂനപക്ഷം എന്നത് മത ന്യൂനപക്ഷമാണ്. മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നത്. ലീഗിന്റെ അതേ രാഷ്ട്രീയമാണ് പോഷക സംഘനകള്‍ക്കും വേണ്ടത്. മുസ്ലിം എന്ന സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചാവണം എല്ലാ പ്രവര്‍ത്തനവും. ലിംഗ ന്യൂനപക്ഷത്തിനായ നിലകൊള്ളാന്‍ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്ന നൂര്‍ബിന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്ബോള്‍ മുസ്ലിം അണെന്ന് മറക്കരുത് ഹരിത നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...