കൊച്ചി : സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി ആരാഞ്ഞു. കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകുമെന്നാണ് ഹൈക്കോടതി ചോദിച്ചത്. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി
RECENT NEWS
Advertisment