കൊച്ചി: ശബരിമല തീര്‍ഥാടകര്‍ക്കു പമ്പയില്‍നിന്നു കെഎസ്‌ആര്‍ടിസി ബസുകളില്‍ കയറാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ജില്ലാ പോലീസ് മേധാവി, ശബരിമല സ്പെഷല്‍ കമ്മീഷണര്‍, കെഎസ്‌ആര്‍ടിസി സ്പെഷല്‍ ഓഫീസര്‍, ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടിവ് എന്‍ജിനീയര്‍ എന്നിവരുമായി ആലോചിച്ച് സംവിധാനം രൂപീകരിക്കണമെന്ന് കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഗ്രൂപ്പ് ബുക്കിങ് നടത്തിയവരുടെ ഉള്‍പ്പെടെ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.