Wednesday, April 16, 2025 4:39 pm

നീ​റ്റ്​ ഒ.​എം.​ആ​ര്‍ ഷീ​റ്റി​ല്‍ കൃ​ത്രി​മമെന്ന് ആ​രോ​പ​ണ​o ; റി​പ്പോ​ര്‍​ട്ട്​ തേടി ഹൈ​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : നീ​റ്റ്​ (മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ) പ​രീ​ക്ഷ​യു​ടെ ഒ.​എം.​ആ​ര്‍ ഷീ​റ്റി​ല്‍ കൃ​ത്രി​മം കാണിച്ചെന്ന ആ​രോ​പ​ണ​ത്തി​ല്‍ റിപ്പോർട്ട് തേടി ഹൈ​കോ​ട​തി. അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​ന്‍ ദേ​ശീ​യ ടെ​സ്​​റ്റി​ങ്​ ഏ​ജ​ന്‍​സി​ക്കാണ് ​ഹൈ​കോ​ട​തി​ നി​ര്‍​ദേ​ശം നൽകിയത്. ന​വം​ബ​ര്‍ എ​ട്ടി​ന​കം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​നാ​ണ്​ നി​ര്‍​ദേ​ശം.

പ​രീ​ക്ഷ​സ​മ​യ​ത്ത് ഒ.​എം.​ആ​ര്‍ ഷീ​റ്റി​ല്‍ ഹ​ർജി​ക്കാ​രി വി​ര​ല​ട​യാ​ള​വും മാ​താ​പി​താ​ക്ക​ളു​ടെ പേ​രു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ഹ​ർ​ജി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, പ്ര​സി​ദ്ധീ​ക​രി​ച്ച ഒ.​എം.​ആ​ര്‍ ഷീ​റ്റി​ല്‍ അ​മ്മ​യു​ടെ പേ​ര് മ​റ്റൊ​രു കൈ​യ​ക്ഷ​ര​ത്തി​ല്‍ തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വി​ര​ല​ട​യാ​ളം തന്റെത​ല്ല. അ​ക്ക​ത്തി​ലെ​ഴു​തി​യ റോ​ള്‍ ന​മ്പ​റും ബ​ബി​ളു​ക​ള്‍ ക​റു​പ്പി​ച്ച്‌ രേ​ഖ​പ്പെ​ടു​ത്തി​യ റോ​ള്‍ നമ്പറും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ഹർജിയിൽ പറയുന്നുണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി ടെ​സ്​​റ്റി​ങ്​ ഏ​ജ​ന്‍​സി​യു​ടെ റി​പ്പോ​ര്‍​ട്ട്​ തേ​ടുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിർമാണം കരാറായിട്ട് മാസങ്ങൾ ; റാന്നി ഗവ. ഐടിഐ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല

0
റാന്നി : നിർമാണം കരാറായി മാസങ്ങൾ കഴിഞ്ഞിട്ടും ഗവ. ഐടിഐ...

കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്‌ അയ്യരെ അധിക്ഷേപിച്ച്‌ കെ മുരളീധരൻ

0
തിരുവനന്തപുരം: കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്‌ അയ്യർ ഐഎഎസിനെ...

സംസ്ഥാനത്ത് താപനില ഉയരുന്നു ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്...

എസ്എൻഡിപി യോഗം ചെന്നിത്തല സൗത്ത് ശാഖയിലെ ശ്രീനാരായണ കൺവെൻഷൻ തുടങ്ങി

0
മാന്നാർ : എസ്എൻഡിപി യോഗം മാന്നാർ യൂണിയനിലെ 1790-ാം നമ്പർ...