നാടിന്‍റെ ‘കുഞ്ഞുതാരത്തെ’ അഭിനന്ദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടിയ കുഞ്ഞിനെ വീട്ടിലെത്തി അഭിനന്ദിച്ചു. രണ്ട് വയസ്സും ഏഴ് മാസവും മാത്രം പ്രായമുള്ള മുഹമ്മദ് ഹാമിസ് ഇബ്നു അജ്മലാണ് നാടിന്‍റെ താരമായത്. 20 ഇന്ത്യൻ സംസ്ഥാനങ്ങൾ, 7 ഭൂഖണ്ഡങ്ങൾ, 8 പ്ലാനെറ്റ്സ്, 130 ചിത്രങ്ങൾ, 70 വ്യക്തികൾ, 22 വാഹനങ്ങൾ, 9 കളറുകൾ തുടങ്ങി നിരവധി കാര്യങ്ങൾ നിഷ്പ്രയാസം തിരിച്ചറിഞ്ഞും 15 പൊതു വിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയുമാണ് റെക്കോർഡിന് കുഞ്ഞുമിടുക്കന്‍ അർഹനായത്. പത്തനംതിട്ട തൈക്കാവ് ഷെബിനാ മനസിലിൽ അജ്മൽ ഷറഫ് – അഷ്‌നാ ദമ്പതികളുടെ പുത്രനാണ് ഈ കുഞ്ഞു മിടുക്കൻ. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റ് എസ് മുഹമ്മദ് അനീഷ് ഉപഹാരം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസര്‍ ഷേക്ക് നജീര്‍, ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂര്‍, ആറന്‍മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് റമീസ് റഹിം എന്നിവരും സന്നിഹിതരായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മല്ലശ്ശേരിയില്‍ നിന്ന് യുവതിയെ കാണ്മാനില്ല – ബംഗളുരു കേന്ദ്രീകരിച്ചും അന്വേഷണം

0
പത്തനംതിട്ട : പത്തനംതിട്ട മല്ലശേരി തടത്തില്‍ പുത്തന്‍ വീട്ടില്‍ റ്റി.എസ് രാജുവിന്റെ മകള്‍...

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...

ചോരുന്ന ബസുകൾക്ക് പൂട്ടുവീഴും ; കടുത്ത നടപടികളുമായി മോട്ടർ വാഹന വകുപ്പ്

0
കാക്കനാട് : മൺസൂൺ ശക്തമായതോടെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സർവീസ് നടത്തുന്ന സ്വകാര്യ...