മത്സ്യ വില്പനക്കാരിയെ കൈയേറ്റം ചെയ്ത സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങലില്‍ വഴിയോരത്ത് മീന്‍ വില്‍ക്കുകയായിരുന്ന അല്‍ഫോണ്‍സയെ കയ്യേറ്റം ചെയ്ത സംഭവവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സെപ്റ്റംബര്‍ 10 നകം ആറ്റിങ്ങല്‍ നഗരസഭാ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവിട്ടു.

കുടുംബത്തിലെ ഏക വരുമാനക്കാരിയായ അല്‍ഫോണ്‍സയുടെ ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കുന്നതായും കുടുംബം പുലര്‍ത്താന്‍ മീന്‍ വില്‍പ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാര്‍ഗ്ഗം നഗരസഭ ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കിട്ടുണ്ട്. അല്‍ഫോണ്‍സയ്ക്ക് വലിയ സാമ്പത്തിക നഷ്ട്ടം സംഭവിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...