പാ​ര്‍​ട്ടി​യെ ന​യി​ക്കാ​ന്‍ വരണം ; തി​രു​വ​ന​ന്ത​പു​ര​ത്ത് കെ. ​മു​ര​ളീ​ധ​ര​നെ പിന്തുണച്ച് പോ​സ്റ്റ​ര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ ന​യി​ക്കാ​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ല്‍ പോ​സ്റ്റ​ര്‍ പ്രത്യക്ഷപെട്ടു. കെ​പി​സി​സി, ഡി​സി​സി ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്. മു​ര​ളീ​ധ​ര​ന്‍ മു​മ്പ് എം​എ​ല്‍​എ ആ​യി​രു​ന്ന വ​ട്ടി​യൂ​ര്‍​കാ​വ് മ​ണ്ഡ​ല​ത്തി​ലും നി​ര​വ​ധി പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ‘ന​യി​ക്കാ​ന്‍ നാ​യ​ക​ന്‍ വ​ര​ട്ടെ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ല്‍ നി​ന്നു​ള്ള തോ​ല്‍​വി​ക്ക് പി​ന്നാ​ലെ ക​ടു​ത്ത അ​മ​ര്‍​ഷ​ത്തി​ലാ​ണ് മു​ര​ളീ​ധ​ര​ന്‍. പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​ന്ന് താ​ത്കാ​ലി​ക​മാ​യി വി​ട്ടു​നി​ല്‍​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പക്ഷെ മു​ര​ളീ​ധ​ര​നെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ദേ​ശീ​യ നേ​തൃ​ത്വം അ​ദ്ദേ​ഹ​ത്തെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​തി​ന്‍​പ്ര​കാ​രം അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച ഡ​ല്‍​ഹി​ക്ക് പോ​കും. എം​പി ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഒ​ഴി​യാ​ന്‍ പോ​കു​ന്നു എ​ന്നാ​ണ് യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. നേ​തൃ​ത്വ​ത്തെ കാ​ണു​ന്ന​തി​ല്‍ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...