വിതരണക്കാരെ ഒഴിവാക്കി കമ്പനികളിൽ നിന്ന് നേരിട്ട് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് ഉൾപ്പെടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള നീക്കം വേഗത്തിലാക്കി ആരോഗ്യ വകുപ്പ്. കെഎംഎസ്‌സിഎൽ വഴിയാണ് ഉപകരണങ്ങൾ വാങ്ങുക. കരാർ വിളിച്ച് റണ്ണിങ് കോൺട്രാക്ട് അടിസ്ഥാനത്തിൽ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളെ പ്രതിസന്ധിയിൽ ആക്കിയ വിതരണക്കാരെ ഒഴിവാക്കി കമ്പനികളിൽ നിന്ന് കെ.എം.എസ്.സി.എൽ വഴി ഉപകരണങ്ങൾ നേരിട്ട് എത്തിക്കാനാണ് ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...