ഇഞ്ചിയ്ക്കുമുണ്ട് പാർശ്വഫലങ്ങൾ ; അറിയാം

For full experience, Download our mobile application:
Get it on Google Play

സുഗന്ധമുള്ള ഇഞ്ചി നൂറ്റാണ്ടുകളായി നാം ഭക്ഷണത്തില്‍ ഉപയോഗിക്കുന്നു.
ഇഞ്ചി വളരെ സുരക്ഷിതമായ ഒരു സുഗന്ധവ്യഞ്ജനമാണ്. മാത്രമല്ല ഇത് എരിവുള്ളതിനാൽ വലിയ അളവിൽ കഴിക്കാൻ കഴിയില്ല. ഇതൊരു നല്ല ഔഷധം കൂടിയാണ്. എന്നാൽ ഇതിന് ചില പാർശ്വഫലങ്ങളും ഉണ്ട്. ഇത് പതിവായി കഴിക്കുന്നതിന് മുമ്പ് അവ അറിയേണ്ടത് പ്രധാനമാണ്.

എന്താണ് ഇഞ്ചി?
മഞ്ഞളും ഏലവും ഉൾപ്പെടുന്ന അതേ കുടുംബമായ Zingiberaceae കുടുംബത്തിൽ പെട്ടതാണ് ഇഞ്ചി. ഇഞ്ചി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പുതിയ ഇഞ്ചി, ഉണക്കിയ ഇഞ്ചി, ഇഞ്ചിപ്പൊടി, ഇഞ്ചി നീര് തുടങ്ങി നിരവധി രൂപങ്ങളിൽ നാം ഇഞ്ചി ഉപയോഗിക്കാറുണ്ട്.

ഇഞ്ചിയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നിങ്ങൾക്ക് അറിയാമോ?
1. അലർജി

വളരെ അപൂർവ്വമായി ചിലർക്ക് ഇഞ്ചി അലർജിയുണ്ടാകാം. അലർജിയുണ്ടെങ്കിൽ ഇഞ്ചി കഴിച്ചാൽ ഉടൻ തന്നെ വായിലും വയറിലും അസ്വസ്ഥത ഉണ്ടാകാം. നിങ്ങൾക്ക് ഇഞ്ചിയോട് അലർജിയുണ്ടെങ്കിൽ കഴിക്കരുത്.

2. വയറിളക്കം
ഇഞ്ചി അമിതമായി കഴിക്കുന്നത് വയറിളക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നിരുന്നാലും മിതമായ അളവിൽ ഇഞ്ചി കഴിക്കാവുന്നതാണ്.

3 ഗ്യാസ്ട്രിക്
ഇഞ്ചി അധികമായാൽ ചിലർക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നു. പ്രതിദിനം 4 ഗ്രാമിന് മുകളിൽ ഇഞ്ചി കഴിക്കരുത്.

4.ഇറിറ്റബിൾ ബവൽ സിൻഡ്രോം, അൾസർ
ഇറിറ്റബിൾ ബവൽ സിൻഡ്രോം. വയറ്റിലെ അൾസർ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾ ഇഞ്ചി അല്പം കൂടിയ അളവിൽ പോലും കഴിക്കുമ്പോൾ വയറിന് അസ്വസ്ഥത അനുഭവപ്പെടും.

5.മുടിക്ക് ഇഞ്ചി നല്ലതല്ല
താരൻ, തലയോട്ടിയിലെ വീക്കം എന്നിവയ്ക്കുള്ള വീട്ടുവൈദ്യമായി ഇഞ്ചി ഉപയോഗിക്കുന്നു. ഇഞ്ചി ഹെയർ ഓയിൽ, ഇഞ്ചി ഹെയർ പാക്ക് എന്നിവയുടെ രൂപത്തിൽ ഉപയോഗിക്കാറുണ്ട്. സാധാരണയായി ഇത് വളരെ സുരക്ഷിതമാണ്. എന്നിരുന്നാലും എന്തെങ്കിലും തരത്തിലുള്ള എരിവ് അനുഭവപ്പെടുകയാണെങ്കിൽ പെട്ടെന്ന് തന്നെ തല കഴുകുന്നതിന് ശ്രദ്ധിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...

‘ഒരു കാരണവശാലും കൊടുക്കില്ല’ ; സഭയിൽ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു

0
തിരുവനന്തപുരം : നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ...

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

0
കാസർകോട് : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന്...

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...