കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂരങ്ങാടി നഗരസഭയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീജി ആണ് അറസ്റ്റിലായത്. പ്രവാസി വനിത ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസന്‍സ് അനുവദിക്കുന്നതിനാണ് ഉദ്യോഗസ്ഥന്‍ പണം ആവശ്യപ്പെട്ടത്. കെ-സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കിയിട്ടും പേപ്പര്‍ ക്ലിയറല്ലെന്ന് പറഞ്ഞ് മടക്കിയ ശേഷമായിരുന്നു ലൈസന്‍സിനായി കൈക്കൂലി ആവശ്യപ്പെട്ടത്. പരപ്പനങ്ങാടിയിലെ താമസസ്ഥലത്ത് വെച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലന്‍സ് പ്രതിയെ കയ്യോടെ പിടികൂടിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി ഉന്നയിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെ.സി വേണുഗോപാൽ

0
തിരുവനന്തപുരം: കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി ഉന്നയിക്കുന്നതിനോട് യോജിപ്പില്ലെന്ന് എഐസിസി സംഘടനാ ജനറൽ...

കായികമന്ത്രി ഒ.ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്

0
തൃശൂർ: കായികമന്ത്രി ഒ.ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ്...

ബുറൈദയിൽ യുവതിക്കും 2 വയസുകാരി മകൾക്കും ദാരുണാന്ത്യം ; മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

0
ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തെ തുടർന്ന് പുക...

മകൾക്കെതിരായ പോക്സോ കേസിൽ പോലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി

0
കർണാടക: കർണാടകയിലെ ദാവൺഗരെയിൽ മകൾക്കെതിരായ പോക്സോ കേസിൽ പോലീസ് നടപടി എടുക്കാത്തതിൽ...