പത്തിരിപ്പാല : കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് തകര്‍ന്നു. പൂക്കാട്ടുകുന്ന് റോഡില്‍ ചുനങ്ങാടന്‍ തൊടി ഐഷകുട്ടിയുടെ വീടാണ് തകര്‍ന്നത്. പത്തിരിപ്പാലക്ക് സമീപം ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. കെട്ടിടം വീണ് അയല്‍വാസിയായ കോഴിശേരി കളമ്പടി ശിവദാസന്റെ വീടിന്റെ മതിലും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അതേസമയം, ആറു മാസം മുമ്പ് മാത്രമാണ് ഐഷകുട്ടി പണി പൂര്‍ത്തിയാവാത്ത വീട് വാങ്ങിയത്.
കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് തകര്‍ന്നു
RECENT NEWS
Advertisment