കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തിരിപ്പാല : കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് തകര്‍ന്നു. പൂക്കാട്ടുകുന്ന് റോഡില്‍ ചുനങ്ങാടന്‍ തൊടി ഐഷകുട്ടിയുടെ വീടാണ് തകര്‍ന്നത്. പത്തിരിപ്പാലക്ക് സമീപം ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. കെട്ടിടം വീണ് അയല്‍വാസിയായ കോഴിശേരി കളമ്പടി ശിവദാസന്റെ വീടിന്റെ മതിലും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അതേസമയം, ആറു മാസം മുമ്പ് മാത്രമാണ് ഐഷകുട്ടി പണി പൂര്‍ത്തിയാവാത്ത വീട് വാങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...