Friday, July 4, 2025 5:44 pm

സൗദിയിൽ കനത്തമഴ ; വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ജിസാൻ: സൗദി അറേബ്യയുടെ തെക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴ. ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. ശനിയാഴ്ച 10 മണിക്കൂറോളമാണ് മഴ നിർത്താതെ പെയ്തത്. ജിസാനിൽ മലവെള്ളപ്പാച്ചിലിലും അഹദ് അൽ മസാരിഹയിൽ കാർ ഒഴുക്കിൽപ്പെട്ടും രണ്ട് സ്വദേശികൾ മരിച്ചു. അൽ തവ്വൽ, സംത, അബു അരീഷ് ഗവർണറേറ്റുകളിലും ചില ഗ്രാമങ്ങളും റോഡുകളും തെരുവുകളും കനത്ത മഴയിൽ മുങ്ങി. നിരവധി റോഡുകൾ തകർന്നു. ഗതാഗതം തടസ്സപ്പെട്ടു. ഒട്ടുമിക്കയിടങ്ങളിലും വൈദ്യുതബന്ധവും തകരാറിലാണ്. ജിസാന് സമീപം അൽ ദർബിൽ വെള്ളക്കെട്ടിൽകുടുങ്ങിയ കാറിൽനിന്ന് സ്വദേശി യുവാവിനെ രക്ഷിച്ചു. മലവെള്ളപ്പാച്ചിൽ കണ്ട് യുവാവ് കാർ നിർത്തി മുറിച്ചുകടക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. മലവെള്ളപ്പാച്ചിലിനിടെ താഴ്വരകൾ മുറിച്ചുകടക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. 10,000 റിയാൽ പിഴ ലഭിക്കും. മലവെള്ളപ്പാച്ചിലിനിടെ താഴ്വരകൾ മുറിച്ചുകടക്കുന്നതിനെതിരെ സിവിൽ ഡിഫൻസും സുരക്ഷാ വകുപ്പുകളും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനിടെയാണ് നിർദേശങ്ങൾ അവഗണിച്ച് യുവാവ് സാഹസികമായി താഴ്വര മുറിച്ചുകടന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍

0
അഹമ്മദാബാദ്: എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍. നഷ്ടപരിഹാര...

അമ്പലപ്പുഴ പൊടിയാടി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല – എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം...

0
എടത്വ : അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട്...

മന്ത്രി വീണാ ജോർജിനെ പിന്തുണച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം : മന്ത്രി വീണാ ജോർജിനെ പിന്തുണച്ച് ടൂറിസം പൊതുമരാമത്ത് മന്ത്രി...

കടം വാങ്ങിയ പണം തിരികെ നൽകിയില്ല ; ബന്ധുവിന്‍റെ വീടിന് തീയിട്ട് യുവാവ്

0
ബെംഗളൂരു: കടം വാങ്ങി വര്‍ഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെ തുടര്‍ന്ന്...