കനത്ത മഴ ; കൊച്ചുവേളിയിലെ പിറ്റ്​ ലൈറ്റിൽ വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടക്കുന്ന കൊച്ചുവേളിയിലെ പിറ്റ്​ ലൈറ്റിൽ കനത്ത മഴയെ തുടർന്ന്​ ​വെള്ളം കയറി. ​ഇതോടെ ​ട്രെയിനുകളുടെ അറ്റകുറ്റപ്പണിയും വൈകി. ​ഞായറാഴ്ച ഉച്ചക്ക്​​ 12.30ന്​ തിരുവനന്തപുരത്ത്​ നിന്ന്​ യാത്ര പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്​പ്രസ്​ (12625) ഏഴ്​ മണിക്കൂർ വൈകി രാത്രി 7.35 നാണ്​ യാത്രയാരംഭിച്ചത്​. പിറ്റ്​ലൈനിൽ നിന്ന്​ പമ്പ്​ ഉപയോഗിച്ച്​ ​​​വെള്ളം പുറത്തേക്ക്​ കളഞ്ഞ ശേഷമാണ്​ പ്രവൃത്തികൾ പുനരാരംഭിച്ചത്​. കനത്ത മഴയെ തുടർന്ന്​ നിരവധി ട്രയിനുകൾ വൈകി. കൊച്ചുവേളി-പോർബന്ദർ സൂപ്പർ ​ഫാസ്റ്റ്​ കോഴിക്കോട്​ വരെ ശരാശരി 30 മിനിറ്റ്​​ വൈകിയാണ്​ ഓടിയത്​. ഉച്ചക്കുള്ള കണ്ണൂർ ശതാബ്​ദിയും യാത്രാമധ്യേ 20 മിനിറ്റ്​​ വരെ വൈകി. ഗരീബ്​രഥ്​ എക്സ്​പ്രസ്​, നേത്രാവതി എന്നിവ അരമണിക്കൂറും വൈകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...

വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം : ദീനാമ്മ റോയി

0
പന്തളം : അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത്...

ജില്ലയില്‍ സ്‌കൂളുകളിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

0
പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍...

ഐ.എഫ്.എഫ്.കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത പ്രതിഷേധം, സാംസ്കാരിക...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...