Tuesday, May 14, 2024 9:19 pm

യുഎഇയിൽ കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും ; ജാഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

അബുദബി: യുഎഇയിൽ കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. അബുദബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലാണ് മഴ കനക്കുന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വിവിധ മേഖലകളിൽ മഴ അനുഭവപ്പെട്ടത്. ഇതുവരെ നാഷനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻ കരുതലുകൾ പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഇന്നും നാളെയും വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാ‍ർ വീട്ടിലിരുന്ന് ജോലി ചെയ്യാനും നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ അബുദബിയിലെ അൽദഫ്റ, മേഖലയിൽ മഴ തുടരുകയാണ്. ദിവസങ്ങൾ മുൻപുണ്ടായ മഴയിൽ ​ഗതാ​ഗത തടസം നേരിട്ടിരുന്നു. വ്യോമ​ഗതാ​ഗതം താറുമാറായത് യാത്രക്കാർക്ക് തിരിച്ചടിയായിരുന്നു.

രാജ്യത്ത് വ്യത്യസ്ത പ്രദേശങ്ങളിലായി മിതമായതോ കനത്തതോ ആയ മഴ തുടര്‍ ദിവസങ്ങളിലും ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. ഇടയ്ക്കിടെ ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുകളെ തുടര്‍ന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അതിനെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ തന്നെ നടത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉതിമൂടിൽ വാഹനാപകടം ; ഒരാള്‍ക്ക് പരിക്ക്

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു ; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍

0
പിലിഭിത്ത്: ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം ഏഴ് വയസുകാരന് ദാരുണാന്ത്യം....

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം ; ഒരാള്‍ മരിച്ചു

0
ന്യൂഡല്‍ഹി: ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ്...

തിരുവനന്തപുരത്ത് മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു

0
തിരുവനന്തപുരം: മലയൻകീഴിൽ മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു. മലയൻകീഴ് സ്വദേശി രാജേന്ദ്രൻ...