Saturday, June 14, 2025 3:26 am

ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം ; ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഉത്തരാഖണ്ഡില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. 15 വീടുകളും 7 ഗോശാലകളും പൂര്‍ണമായും തകര്‍ന്നു. ഡെറാഡൂണിലെ വികാസ് നഗറിലെ ലംഗ ജഗാന്‍ ഗ്രാമത്തിലും മണ്ണിടിച്ചില്‍ ഉണ്ടായി. നിരവധി റോഡുകളാണ് മണ്ണിടിച്ചലിനെ തുടര്‍ന്ന് തകര്‍ന്നത്. ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നാലാം ദിനവും തുടരുകയാണ്. ഇന്ത്യന്‍ സൈന്യവും എസ്ഡിആര്‍എഫ് പോലീസ് എന്നിവരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെയായി 71 പേരാണ് ഹിമാചലിലെ മിന്നല്‍ പ്രളയത്തിപ്പെട്ട് മരണപ്പെട്ടത്. ദില്ലി യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ തുടരുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘കുളിര്‍മ’ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'കുളിര്‍മ' ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം...

കുടുംബശ്രീ വര്‍ക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഴമുട്ടം പ്രതിഭ കുടുംബശ്രീയുടെ ഭക്ഷ്യ...

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍...

എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

0
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സമാന...