പത്തനംതിട്ട : സംസ്ഥാന ഔഷധ സസ്യബോർഡിന്റെ നിയന്ത്രണത്തിൽ മുണ്ടുകോട്ടക്കൽ എസ്എൻഎസ് വിഎം യുപി സ്കൂളിൽ ഔഷധസസ്യ തോട്ടം നിർമിച്ചു. സംസ്ഥാന ഔഷധ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഡോ. പ്രിയദേവദത്ത് ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ പൊന്നമ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബോർഡിന്റെ ധനനയത്തോടാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭ മുൻസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി കെ സൈമൺ, എസ്.എൻ.ഡി പി യോഗം വൈസ് പ്രസിഡന്റ് എം. ജയപ്രകാശ്, പ്രധാനാദ്ധ്യാപിക എൻ. ബിനു എന്നിവർ പ്രസംഗിച്ചു. ഔഷധ ബോർഡ് ടെക്നിക്കൽ എക്സ്പേർട്ട് ഡോ. ജഗത് ജിത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033