ഇതാ വരാനിരിക്കുന്ന ചില മികച്ച സെഡാനുകൾ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി അതിൻ്റെ ഏറ്റവും ജനപ്രിയമായ ബെസ്റ്റ് സെല്ലിംഗ് സെഡാൻ ഡിസയറിൻ്റെ പുതുക്കിയ പതിപ്പ് ഉടൻ പുറത്തിറക്കാൻ പോകുന്നു. വരാനിരിക്കുന്ന പുതുക്കിയ മാരുതി സുസുക്കി ഡിസയറിൻ്റെ ഇൻ്റീരിയറിലും എക്സ്റ്റീരിയറിലും വലിയ മാറ്റമുണ്ടാകാൻ പോകുന്നു. ഇതുകൂടാതെ പുതിയ 1.2 ലിറ്റർ Z-സീരീസ് പെട്രോൾ എഞ്ചിൻ പവർട്രെയിനായി കാറിന് ലഭിക്കാൻ സാധ്യതയുണ്ട്.
പുതിയ ജനറൽ സ്കോഡ ഒക്ടാവിയ
വാഹന മേഖലയിലെ മുൻനിര കാർ നിർമാതാക്കളായ സ്‌കോഡ തങ്ങളുടെ ജനപ്രിയ മോഡലായ സൂപ്പർബ് അടുത്തിടെ വീണ്ടും അവതരിപ്പിച്ചു. ഈ ശ്രേണിയിൽ ആഗോള സ്‌കോഡ ഒക്ടാവിയയുടെ ഏറ്റവും പുതിയ പതിപ്പ് വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അതേസമയം പുതിയ തലമുറ സ്‌കോഡ ഒക്ടാവിയയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്‍താവനകളൊന്നും നൽകിയിട്ടില്ല.
പുതിയ ഹോണ്ട അമേസ്
ലോഞ്ച് ചെയ്‍തതു മുതൽ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയ സെഡാൻ കാറുകളിലൊന്നാണ് ഹോണ്ട അമേസ്. വരാനിരിക്കുന്ന ഉത്സവ സീസണിൽ കമ്പനി പുതുക്കിയ മൂന്നാം തലമുറ ഹോണ്ട അമേസ് പുറത്തിറക്കിയേക്കും. വരാനിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത ഹോണ്ട അമേസിൻ്റെ എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും വലിയ മാറ്റമുണ്ടാകാൻ പോകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...