Thursday, June 20, 2024 10:46 am

മാസം 20,000 രൂപ നിക്ഷേപിച്ച് കോടീശ്വരനാകാൻ സാധിക്കുന്ന പദ്ധതികളിതാ

For full experience, Download our mobile application:
Get it on Google Play

ഓരോരുത്തർക്കും വ്യത്യസ്ത നിക്ഷേപരീതികളായിരിക്കും താൽപര്യം. സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവര് ബാങ്ക് എഫ്ഡികളിലോ, പോസ്റ്റ് ഓഫീസ് സ്‌കീമുകളിലോ നിക്ഷേപിക്കും. എന്നാൽ റിസ്‌ക് എടുക്കാൻ താൽപര്യമുള്ളവർ ഓഹരിവിപണിയിൽ നേരിട്ടോ, മ്യൂച്വൽ ഫണ്ട് വഴിയോ നിക്ഷേപിക്കും. എന്തായാലും നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്കായി നിരവധി നിക്ഷേപരീതികൾ ഇന്ന് വിപണിയിലുണ്ട്.

മ്യൂച്വൽ ഫണ്ടുകൾ, ബാങ്ക് എഫ്ഡി, യുഎല്‍ഐപി
ഒരു നിക്ഷേപകൻ പ്രതിമാസം 20,000 രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ അടുത്ത 20 വർഷത്തേക്ക് പരമാവധി വരുമാനം നേടുന്നതിന്, മ്യൂച്വൽ ഫണ്ടുകൾ, ബാങ്ക് എഫ്ഡി, യുഎല്‍ഐപി എന്നീ പ്ലാനുകളിൽ ഒരാൾ എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് സാമ്പത്തികവിദഗ്ധരുടെ കണക്കുകൂട്ടലുകളെക്കുറിച്ച് അറിഞ്ഞുവെയ്ക്കാം

മ്യൂച്വൽ ഫണ്ടുകൾ
ഒരു നിക്ഷേപകൻ 20 വർഷത്തേക്ക് പ്രതിമാസം 20,000 രൂപ വീതം മ്യുച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ, നിക്ഷേപകാലയളവ് കഴിയുമ്പോൾ നിങ്ങളുടെ നിക്ഷേപം 48 ലക്ഷം രൂപയാകും. 8 ശതമാനം റിട്ടേൺ നിരക്ക് കണക്കാക്കിയാൽ, കാലാവധിയിൽ നിങ്ങളുടെ മെച്യൂരിറ്റി തുക 1.05 കോടി രൂപ ആയിരിക്കും. എന്നിരുന്നാലും, നികുതി ചുമത്തിയതിന് ശേഷം നിങ്ങളുടെ റിട്ടേൺ ഏകദേശം 5.5 ശതമാനം മാത്രമായിരിക്കും. അതായത് നിങ്ങൾക്ക് നികുതിനത്തിൽ 20 ലക്ഷം രൂപ നഷ്ടപ്പെടുമെന്ന് ചുരുക്കം.

സ്ഥിര നിക്ഷേപം
നിങ്ങൾ സുരക്ഷിത നിക്ഷേപങ്ങളാണ് നോക്കുന്നതെങ്കിൽ നിങ്ങൾക്ക് ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ തെരഞ്ഞെടുക്കാം എന്നാൽ നികുതി നിയമങ്ങൾ ഇവിടെയും ബാധകമായിരിക്കും. നിങ്ങൾക്ക് ബാങ്ക് എഫ്ഡിയിലൂടെ 7 ശതമാനം റിട്ടേൺ കണക്കാക്കിയാലും 30 ശതമാനം നികുതി പരിധിക്ക് കീഴിലായിരിക്കും, മാത്രമല്ല നികുതിക്ക് ശേഷമുള്ള റിട്ടേൺ 4.8 ശതമാനം മാത്രമായിരിക്കും.

യുഎല്‍ഐപി
നിങ്ങൾ പ്രതിമാസം 20,000 രൂപയോ 2.5 ലക്ഷം രൂപ വരെയോ യുലിപ്‌സുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ റിട്ടേണുകൾ ഒരു നികുതിക്കും വിധേയമാകില്ല. 20 വർഷത്തിനുള്ളിൽ നിങ്ങളുടെ മെച്യൂരിറ്റി തുക 1.05 കോടി രൂപയാകും. അതായത് 20 വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് 57 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ കണക്കുകൂട്ടൽ. മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ എഫ്ഡികൾ പോലുള്ള നിക്ഷേപപദ്ധതികൾ വഴി ഇത്രയും തുക ലഭിക്കില്ല..എന്നാൽ യൂലിപ്‌സിലെ തുക തികച്ചും നികുതി രഹിതമായിരിക്കും . കാരണം യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ ആയതിനാൽ നികുതിരഹിതമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീരാമക്കുളത്ത് കാട്ടാനകൾ വാഴ നശിപ്പിച്ചു

0
കൊക്കാത്തോട് : മഴ കനത്തതോടെ മലയോരമേഖലയിൽ കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് പതിവായി....

ത​മി​ഴ്‌​നാ​ട്ടി​ലെ വ്യാ​ജ​മ​ദ്യ ​ദു​രന്തം ; സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി എ​ട​പ്പാ​ടി കെ.​പ​ള​നി​സ്വാ​മി

0
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ വ്യാ​ജ​മ​ദ്യ​ദു​ര​ന്ത​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ ​നേ​താ​വും എ​ഐ​എ​ഡി​എം​കെ...

യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു

0
പത്തനംതിട്ട : യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി...

ഇനി എന്നാണ് നീറ്റ് റദ്ദാക്കുന്നത് ; രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

0
ഡൽഹി: ദേശീയ പരീക്ഷ ഏജൻസി ജൂൺ 18-ന് നടത്തിയ യു.ജി.സി. നെറ്റ്...