കാക്കനാട് : തെരുവ് നായകളെ തല്ലിക്കൊന്ന് പിക്കപ് വാനില്‍ കൊണ്ടുപോയ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കാക്കനാട് ഫ്ലാറ്റ് പരിസരത്തുനിന്നും ഇന്നലെയാണ് മൂന്നു നായകളെ കൊന്ന് പിക്കപ്പ് വാനില്‍ കയറ്റിക്കൊണ്ടു പോയത്. അമിക്കസ്ക്യൂരിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴി എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭാവിയില്‍ ഇത് അവര്‍ത്തിക്കരുത്. തൃക്കാക്കര നഗരസഭയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
തെരുവ് നായകളെ തല്ലിക്കൊന്ന സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി
RECENT NEWS
Advertisment