Saturday, June 15, 2024 2:11 pm

ഹയർസെക്കൻഡറി സ്ഥലം മാറ്റം ; ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ അപ്പീലിന്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലം​മാ​റ്റ പ​ട്ടി​ക റ​ദ്ദാ​ക്കി​യ കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ൽ വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ലി​ന്. തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്​. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ഹോം ​സ്​​റ്റേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ പ​ട്ടി​ക, അ​ദേ​ഴ്​​സ്​ ട്രാ​ൻ​സ്ഫ​ർ പ​ട്ടി​ക എ​ന്നി​വ​യാ​ണ്​ ട്രൈ​ബ്യൂ​ണ​ൽ റ​ദ്ദാ​ക്കി​യ​ത്. ഒ​രു മാ​സ​ത്തി​ന​കം പ​ട്ടി​ക പു​തു​ക്കി ക​ര​ട്​ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​ക​ൾ കൂ​ടി ​കേ​ട്ട​ശേ​ഷം ജൂ​ൺ ഒ​ന്നി​ന​കം അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ്​ ട്രൈ​ബ്യൂ​ണ​ൽ വി​ധി.

മാ​തൃ​ജി​ല്ല​ക്ക്​ പു​റ​ത്തു​ള്ള സ​ർ​വി​സി​ലെ സീ​നി​യോ​റി​റ്റി മാ​തൃ​ജി​ല്ല​യി​ലേ​ക്കു​ള്ള (ഹോം ​സ്​​റ്റേ​ഷ​ൻ) സ്ഥ​ലം​മാ​റ്റ​ത്തി​ന് മാ​ത്രം​ പ​രി​ഗ​ണി​ക്കു​ന്ന​താ​യി​രു​ന്നു സ​ർ​ക്കാ​ർ പി​ന്തു​ട​ർ​ന്നി​രു​ന്ന മാ​ന​ദ​ണ്ഡം. ഇ​തു​ ചോ​ദ്യം ചെ​യ്ത്​ ഏ​താ​നും അ​ധ്യാ​പ​ക​ർ സ​മ​ർ​പ്പി​ച്ച ഹർ​ജി​യി​ലാ​ണ്​ സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി ല​ഭി​ച്ച​ത്. മാ​തൃ​ജി​ല്ല​ക്ക്​ പു​റ​ത്തു​ള്ള സ​ർ​വി​സ്​ സീ​നി​യോ​റി​റ്റി മാ​തൃ​ജി​ല്ല​ക്ക്​ പു​റ​മെ, പ​രി​സ​ര ജി​ല്ല​ക​ളി​ലേ​ക്കും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ പ​ട്ടി​ക പു​തു​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ട​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി

0
 മുളക്കുഴ : മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി....

‘കോടതി നടപടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണം’ ; സുനിത കെജ‍്‍രിവാളിന്...

0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡൽഹി...

പുലിയൂർ വൈ.എം.സി.എ. വനിതാഫോറം മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു

0
ചെങ്ങന്നൂർ : പുലിയൂർ വൈ.എം.സി.എ. വനിതാഫോറം നടത്തിയ മെഡിക്കൽ സെമിനാർ വൈ.എം.സി.എ....

താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം ; ഒരാള്‍ക്ക് പരുക്ക്

0
കോഴിക്കോട് : താമരശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ്...