ഹി​ജാ​ബ് ധ​രി​ച്ച വിദ്യാർത്ഥിനികളെ തടഞ്ഞത് വിനയായി, മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് ത​ട​ഞ്ഞ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

For full experience, Download our mobile application:
Get it on Google Play

മം​ഗ​ളൂ​രു: കു​ന്താ​പു​രം ഗവൺമെന്റ് പി.​യു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബി.​എ​ൽ. രാ​മ​കൃ​ഷ്ണ​ക്ക് മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ത​ട​ഞ്ഞു. മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ശി​രോ​വ​സ്ത്ര നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ അ​ധ്യാ​പ​ക​ന് ആ​ദ​രം ന​ൽ​കു​ന്ന​തി​ൽ എ​തി​ർ​പ്പ് ഉ​യ​ർ​ന്ന സാഹചര്യത്തിലാണ് ഈ നടപടി. ചൊ​വ്വാ​ഴ്ച​യാ​ണ് ബി.​എ​ൽ. രാ​മ​കൃ​ഷ്ണ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് സംസ്ഥാ​ന സ​ർ​ക്കാ​ർ അ​ധ്യാ​പ​ക അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ഹി​ജാ​ബ് ധ​രി​ച്ച് വ​ന്ന കു​ട്ടി​ക​ളെ ക​ണ്ട് ത​ന്റെ കാ​ബി​നി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​ന്ന് കോ​ള​ജ് ക​വാ​ട​ത്തി​ൽ ത​ട​യു​ക​യാ​യി​രു​ന്നു പ്രി​ൻ​സി​പ്പ​ൽ. അ​വ​കാ​ശം സം​ബ​ന്ധി​ച്ച് ത​ർ​ക്കി​ച്ച വിദ്യാർത്ഥിനി​ക​ളോ​ട് കോ​ള​ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​ന്താ​പു​രം ബി.​ജെ.​പി എം.​എ​ൽ.​എ ഹ​ലാ​ദി ശ്രീ​നി​വാ​സ ഷെ​ട്ടി​യു​ടെ നി​ർ​ദേ​ശ​മാ​ണ് താ​ൻ ന​ട​പ്പാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു രാ​മ​കൃ​ഷ്ണ പ്ര​തി​ക​രി​ച്ച​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...