ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല ; ഐക്യത്തിന്‍റെ സത്തയെ ഉയര്‍ത്തിപ്പിടിക്കുന്നു ; ചരിത്രപരമെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച സുപ്രീംകോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റിന്‍റെ തീരുമാനം ഭരണഘടനാപരമായി കോടതി ശരിവച്ചിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഐക്യത്തിന്‍റെ സത്തയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നും ‘പുതിയ ജമ്മു കശ്മീര്‍’ എന്ന ഹാഷ്ടാഗോടെ അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ജമ്മു കശ്മീരിലും ലഡാക്കിലുമുള്ള ജനങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വികസനത്തിന്‍റെ ഫലങ്ങള്‍ ജനങ്ങളിലേക്കും പ്രത്യേക പദവി മൂലം ദുരിതം അനുഭവിച്ച ജനവിഭാഗങ്ങളിലേക്ക് കൂടി എത്തുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. നിയമപരമായ വിധി എന്നതിനപ്പുറം പ്രതീക്ഷയുടെ ദീപവും ശോഭനമായ ഭാവിയിലേക്കുള്ള വാഗ്ദാനവും കൂടുതല്‍ ഏകീകൃതവും കരുത്തുറ്റതുമായ ഇന്ത്യയെന്നതിലേക്കുള്ള കൂട്ടായ പ്രയത്നത്തിന്‍റെ സാക്ഷ്യവും കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐ സമ്മിറ്റിലെ പൊതുവേദിയിൽ തന്റെ വ്യക്തിവിവരങ്ങൾ പ്രദർശിപ്പിച്ചു ; ആരോപണവുമായി അഭിജിത് ദീപ്കെ

0
ന്യൂഡൽഹി : ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന 'ഫ്യൂച്ചർ ക്രൈം...

അനിൽ മേനോൻ ആദ്യ ബഹിരാകാശ നടത്തം പൂർത്തിയാക്കി

0
വാഷിങ്ടൺ: നാസാ ശാസ്ത്രജ്ഞനും മലയാളിയുമായ അനിൽ മേനോൻ തന്റെ കന്നി...

ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി ; പിന്നാലെ കുട്ടി ജീവനൊടുക്കി ;...

0
തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മധ്യവയസ്കൻ...

ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസ് ; നിയമനടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക്...