കോഴഞ്ചേരി : 9 മുതൽ 19 വരെ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കാർഷിക പുഷ്പമേളയുടെ ഭാഗമായി നടത്തിയ ചരിത്ര സെമിനാർ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോർജ്ജ് കെ. അലക്‌സ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി പൊയ്യാനിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഗ്രിഹോർട്ടി പ്രസിഡന്റ് വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.ഫിലിപ്പ് വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ബിജിലി പി. ഈശോ, സാലിഫിലിപ്പ്, രക്ഷാധികാരി ബാബുകുട്ടി വർഗീസ്, പ്രസാദ് ആനന്ദഭവൻ, കൃഷ്ണകുറുപ്പ്, പുഷ്പ ജോർജ്ജ് മത്തായി, രാജേന്ദ്ര കുറുപ്പ് മെട്രോ, ജോജി കാവുംപടിക്കൽ, പ്രൊഫ. ടി. എം. ഏബ്രഹാം, സത്യൻ നായർ, വിജോ മാത്യു പൊയ്യാനിൽ, സാംകുട്ടി പാലയ്ക്കാമണ്ണിൽ, ടി.എം. ഫിലിപ്പ് , ചന്ദ്രിക, രവീന്ദ്രൻ, ലത ചെറിയാൻ, ലീബ ബിജി, നിജിത്ത് വർഗീസ്, അനു മോഹൻ, അശോകൻ, പ്രതിഭ, ഉമ്മൻ വർഗീസ്, സോമരാജൻ ശ്രീകുമാർ ഇരുപ്പക്കാട്ട്, എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1