Sunday, March 30, 2025 3:47 pm

ഹോട്ടല്‍സ് , റിസോര്‍ട്‌സ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍ , ലോഡ്ജിംഗ് ഹൗസ്, ഹോട്ടല്‍സ് & റിസോര്‍ട്‌സ് എന്നിവ അവിടങ്ങളില്‍ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഈ പ്രദേശങ്ങള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

തഹസില്‍ദാര്‍മാര്‍ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം.
കലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപനം പിന്‍വലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ , പോലീസ് എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേങ്ങരയിൽ ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം

0
മലപ്പുറം: മലപ്പുറം വേങ്ങരയിൽ ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. ഇന്നലെ...

വെച്ചൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടം സംരക്ഷിക്കാനൊരുങ്ങി പിടിഎ

0
വെച്ചൂച്ചിറ : തകർച്ച നേരിടുന്ന സ്കൂൾ കെട്ടിടം സപ്തതി സ്മാരകമായി...

എമ്പുരാനിലെ ഖേദ പ്രകടനത്തിൽ മോഹൻലാൽ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: എമ്പുരാനിലെ ഖേദ പ്രകടനത്തിൽ മോഹൻലാൽ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന...

ളാക്കൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ‍ പ്രതിഷ്ഠാദിന ഉത്സവം 31 മുതൽ‍

0
ളാക്കൂർ : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ‍ പ്രതിഷ്ഠാദിന ഉത്സവം 31 മുതൽ‍ ഏപ്രിൽ...