ചൈനയ്ക്ക് പിന്നാലെ ഹോങ്കോങ്ങിലും ബിബിസി വിലക്ക്

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ചൈനയ്ക്കു പിന്നാലെ ഹോങ്കോങ്ങും ബിബിസി ടിവി ചാനലിനു വിലക്കേർപ്പെടുത്തി. ചൈനയുടെ ഔദ്യോഗിക ടിവി ചാനലായ സിജിടിഎൻ കഴിഞ്ഞയാഴ്ച യുകെയിൽ വിലക്കിയതിന്റെ മറുപടിയായാണു ചൈന ബിബിസി വേൾഡ് ന്യൂസിന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായാണു ഹോങ്കോങ്  ബിബിസിക്കു വിലക്കേർപ്പെടുത്തിയത്. ചൈനയുടെ നടപടിയെ യുഎസും യുകെയും അപലപിച്ചു. നടപടി നിരാശാജനകമാണെന്നു ബിബിസി പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...