ഹോര്‍ട്ടികോര്‍പ്പ് 30 ഓണച്ചന്തകള്‍ നടത്തും ; ഒപ്പം മൊബൈല്‍ വില്‍പ്പന ശാലയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹോര്‍ട്ടികോര്‍പ്പ് പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ 30 ഓണച്ചന്തകള്‍ നടത്തുമെന്ന് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് അറിയിച്ചു. ഇതിനു പുറമേ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഒരു മൊബൈല്‍ വില്‍പ്പന ശാലയും സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയില്‍ ലഭ്യമായ പച്ചക്കറികള്‍ കര്‍ഷകരില്‍നിന്നും വിപണി വിലയേക്കാള്‍ 10 ശതമാനം അധിക വിലയ്ക്ക് സംഭരിക്കും. പൊതുമാര്‍ക്കറ്റിനേക്കാള്‍ 20 മുതല്‍ 30 ശതമാനം വില കുറച്ച് ലഭ്യമാക്കും. മറ്റു പച്ചക്കറികള്‍ ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, വടകരപ്പതി, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും സംഭരിക്കും. പച്ചക്കറികള്‍ക്കു പുറമേ മറയൂര്‍ ശര്‍ക്കര, കൊടുമണ്‍ റൈസ്, കുട്ടനാട് റൈസ്, മില്‍മ, കേരഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും ലഭ്യമാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...