ആറന്മുള : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഒരു ഹോട്ട്‌സ്‌പോട്ട് മാത്രമാണുള്ളത്. ആറന്മുള ഗ്രാമപഞ്ചായത്ത് പരിധിയാണ് നിലവില്‍ ഹോട്ട് സ്‌പോട്ട് പട്ടികയിലുള്ളത്. ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള ആറന്മുള ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാകുകയില്ല.
പത്തനംതിട്ട ജില്ലയില്‍ ആറന്മുള പഞ്ചായത്ത് മാത്രം ഹോട്ട്‌സ്‌പോട്ട്
RECENT NEWS
Advertisment