പത്തനംതിട്ട സ്വദേശി അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : പത്തനംതിട്ട സ്വദേശി അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു.  കൈപ്പട്ടൂര്‍ സ്വദേശി കുന്നത്തേതു വീട്ടില്‍ എബ്രഹാം ജോര്‍ജ് (64)ആണ് കോവിഡ് ബാധിച്ചു മരിച്ചത്. അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണപ്പെട്ടത്. ഭാര്യ: ആനി എബ്രഹാം ജോര്‍ജ്. മക്കള്‍: കെവിന്‍ ജോര്‍ജ് എബ്രഹാം, കാരന്‍ മേരി എബ്രഹാം. സംസ്‌കാരം അബുദാബിയില്‍. ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 48 ആയി. യുഎഇയില്‍ മാത്രം 36 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല

0
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ...

ആരോപണത്തിന് പിന്നില്‍ തെളിവില്ല ; രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി...

0
ലഖ്നൗ: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ്...

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...