Thursday, May 15, 2025 2:55 am

സം​സ്ഥാ​ന​ത്ത് 23 പു​തി​യ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി : 20 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 23 പു​തി​യ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി . 20 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ 557 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൊ​റ്റ​ങ്ങ​ല്‍ (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 3), വ​ട​ശേ​രി​ക്ക​ര (സ​ബ് വാ​ര്‍​ഡ് 9), പ​ന്ത​ളം തെ​ക്കേ​ക്ക​ര (സ​ബ് വാ​ര്‍​ഡ് 2), ഇ​ര​വി​പ്പേ​രൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 1), അ​രു​വാ​പ്പു​ലം (സ​ബ് വാ​ര്‍​ഡ് 8, 9), നെ​ടു​ന്പ്രം (സ​ബ് വാ​ര്‍​ഡ് 12), നാ​രാ​ണം​മൂ​ഴി (സ​ബ് വാ​ര്‍​ഡ് 7), ക​ല​ഞ്ഞൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 13), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പെ​രി​ഞ്ഞാ​നം (വാ​ര്‍​ഡ് 1), വ​ല​പ്പാ​ട് (5, 10, 13 (സ​ബ് വാ​ര്‍​ഡ്), പാ​വ​റ​ട്ടി (സ​ബ് വാ​ര്‍​ഡ് 3), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തെ​ങ്ക​ര (3, 13), കു​ത്ത​നൂ​ര്‍ (4), കോ​ങ്ങാ​ട് (11), കൊ​ല്ലം ജി​ല്ല​യി​ലെ പ​ട്ടാ​ഴി (13), ത​ല​വൂ​ര്‍ (18 (സ​ബ് വാ​ര്‍​ഡ്), 9), ഇ​ട​മു​ള​യ്ക്ക​ല്‍ (സ​ബ് വാ​ര്‍​ഡ് 22), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ താ​മ​ര​ക്കു​ളം (9, 12, 13 (സ​ബ് വാ​ര്‍​ഡ്), കാ​വാ​ലം (1, 5), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ച​ങ്ങ​രോ​ത്ത് (9, 10 (സ​ബ് വാ​ര്‍​ഡു​ക​ള്‍), 12, 18), എ​ട​ച്ചേ​രി (സ​ബ് വാ​ര്‍​ഡ് 11, 12), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​ട​ന്പൂ​ര്‍ (8), ഉ​ദ​യ​ഗി​രി (13) എ​ന്നി​വ​യാ​ണു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍. ഇ​ടു​ക്കി ജി​ല്ല​യി​ലെ ച​ക്കു​പാ​ലം (സ​ബ് വാ​ര്‍​ഡ് 4), ദേ​വി​കു​ളം (സ​ബ് വാ​ര്‍​ഡ് 12), കാ​മാ​ക്ഷി (6), ക​ട്ട​പ്പ​ന (12), കു​മ​ളി (9, 10, 12 (സ​ബ് വാ​ര്‍​ഡ്), കു​മാ​ര​മം​ഗ​ലം (3, 4, 13 (സ​ബ് വാ​ര്‍​ഡ്), മ​രി​യ​പു​രം (സ​ബ് വാ​ര്‍​ഡ് 8, 9), പാ​മ്പാ​ടും​പാ​റ (3, 4 (സ​ബ് വാ​ര്‍​ഡ്), പീ​രു​മേ​ട് (9), രാ​ജ​കു​മാ​രി (8), തൊ​ടു​പു​ഴ മു​ന്‍​സി​പ്പാ​ലി​റ്റി (31), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ക​ത്തേ​ത്ത​റ (2, 16), മു​തു​ത​ല (15), ത​ച്ച​മ്പാ​റ (14), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ലാ​ഴി (12, 14, 16 (സ​ബ് വാ​ര്‍​ഡ്), വാ​രാ​ന്ത​റ​പ്പ​ള്ളി (സ​ബ് വാ​ര്‍​ഡ് 15), മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ള്ളി​ക്കു​ന്ന് (1, 17, 19, 20, 21, 22, 23), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ട്ടി​പ്പാ​റ (5), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ല​യാ​റ്റൂ​ര്‍ നീ​ലേ​ശ്വ​രം (സ​ബ് വാ​ര്‍​ഡ് 15), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​നാ​ദി​മം​ഗ​ലം (സ​ബ് വാ​ര്‍​ഡ് 9) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....