വാ​ട​കക്കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട വീ​ട്ടു​ട​മ​സ്​​ഥ​നെ യു​വാ​വ്​ കു​ത്തി​ക്കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : ന​ഗ​ര​ത്തി​ലെ കു​ണ്‍​റ​ത്തൂ​രി​ല്‍ നാ​ല്​ മാ​സ​ത്തെ വാ​ട​ക കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട വീ​ട്ടു​ട​മ​സ്​​ഥ​നെ വാ​ട​ക​ക്കാ​ര​നാ​യ യു​വാ​വ്​ കു​ത്തി​ക്കൊ​ന്നു. സ​ര്‍​വീ​സി​ല്‍​നി​ന്ന്​ വി​ര​മി​ച്ച ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ തി​രു​വ​ല്ലി​ക്കേ​ണി ഗു​ണ​ശേ​ഖ​ര​നാ​ണ്​ (50) കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തി​​ന്റെ കു​ണ്‍​റ​ത്തൂ​ര്‍ പ​ണ്ടാ​രതെ​രു​വി​ലെ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന അ​ജി​ത്താ​ണ്​ (21) പ്ര​തി. കോ​വി​ഡ്​ ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍​ന്ന്​ നാ​ല്​ മാ​സം വാ​ട​ക ന​ല്‍​കി​യി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്​​ച രാ​ത്രി വാ​ട​ക കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ​യാ​ണ്​​ ഗു​ണ​ശേ​ഖ​ര​നെ അ​ജി​ത്​ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...