വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

For full experience, Download our mobile application:
Get it on Google Play

പെ​രു​വെ​മ്പ്: വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. കി​ണാ​ശേ​രി, തോ​ട്ടു​പാ​ല​ത്തെ ചി​ത്ര​കൂ​ടം ഹൗ​സി​ൽ കോ​മ​ള​ൻ കു​ട്ടി- കൃ​ഷ്ണ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നഷ്ടമായത്. ഇ​വ​ർ മം​ഗ​ലാ​പു​ര​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം നടന്നത്. എ​ട്ടാം തീ​യ​തി ഉ​ച്ച​ക്ക് വീ​ട്ടി​ൽ​നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​യ ഇ​വ​ർ 11ന് ​വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. അ​യ​ൽ​വാ​സി​കൂ​ടി​യാ​യ ബ​ന്ധു പൂ​ച്ചെ​ടി​ക​ൾ ന​ന​ക്കാ​നാ​യി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് മു​ൻ​വാ​തി​ൽ തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ വിവരമറിയിക്കുകയായിരുന്നു. മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യും കു​ത്തി​തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ആ​റ് സെ​റ്റ് ക​മ്മ​ൽ, നാ​ല് മാ​ല, അ​ഞ്ച് സ്വ​ർ​ണ​നാ​ണ​യം, നാ​ലു വ​ള, ബ്രേ​സ് ലെ​റ്റ്, ലോ​ക്ക​റ്റ് എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ര​വി​കു​മാ​ർ, സു​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...