Friday, July 4, 2025 5:18 pm

ഐസിഐസിഐ ബാങ്ക് – എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐസിഐസിഐ ബാങ്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സംയുക്തമായി ‘ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്’ അവതരിപ്പിച്ചു. ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച നേട്ടങ്ങളാണ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ചെയ്യുന്നതെന്ന് ബാങ്ക് അഭിപ്രായപ്പെട്ടു.

ഇന്ധനം, ഇലക്ട്രിസിറ്റി, മൊബൈല്‍, ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍, ഇ – കൊമേഴ്സ് പോര്‍ട്ടലുകള്‍, മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഒട്ടേറെ ആനുകൂല്യങ്ങളാണ് ഈ വിസ കാര്‍ഡ് നല്‍കുന്നത്.

ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റഫോം, മൊബൈല്‍ ബാങ്കിങ് ആപ്പ്, ഐമൊബൈല്‍ പേ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കാര്‍ഡിന് അപേക്ഷിക്കാം. ഉപഭോക്താക്കള്‍ക്ക് 100 ശതമാനം സ്പര്‍ശന രഹിതമായ ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും. ഫിസിക്കല്‍ കാര്‍ഡ് ഉടമയ്ക്ക് ഐസിഐസിഐ ബാങ്ക് അയക്കും. ഉപഭോക്താക്കള്‍ക്ക് ഇടപാടുകളും ക്രെഡിറ്റ് പരിധിയും ഐ മൊബൈല്‍ പേ ആപ്പിലൂടെ സെറ്റ് ചെയ്യാമെന്നും ബാങ്ക് വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൊടുപുഴ അൽ അസർ ലോ കോളേജില്‍ കെ.എസ്.യുവിന് പുതിയ നേതൃത്വം

0
തൊടുപുഴ: കെ.എസ്.യു അൽ അസർ ലോ കോളേജിന്റെ യൂണിറ്റ് സമ്മേളനം തൊടുപുഴ...

ദേശീയ പാത തകര്‍ച്ച ; സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം

0
തിരുവനന്തപുരം: ദേശീയ പാതയിലെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം....

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...

വീണാ ജോർജ്ജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

0
തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്...