കൊച്ചി : ‘ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും ആവശ്യമുണ്ടോ?’. നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈബി ഈഡനും സ്വരം കടുപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുകയാണ്. ഹൈബി ഈഡന്‍ എം പി മുല്ലപ്പളളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഫേസ്‌ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും ആവശ്യമുണ്ടോയെന്നാണ് ഹൈബി ഈഡന്റെ ചോദ്യം.
ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും ആവശ്യമുണ്ടോ? ; ഹൈബി ഈഡന്‍
RECENT NEWS
Advertisment