Wednesday, April 23, 2025 5:02 pm

യു.​ഡി​.എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മെ​ന്ന് ഹൈ​ദ​ര​ലി ത​ങ്ങ​ള്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു അ​നു​കൂ​ല​ സാ​ഹ​ച​ര്യ​മാണ്‌ ഇപ്പോഴുള്ളതെന്ന് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. രാ​വി​ലെ പാ​ണ​ക്കാ​ട് സി​കെ​ഐം​എ​ല്‍​പി സ്കൂ​ളി​ല്‍ വോ​ട്ടു​ ചെ​യ്ത​ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്റ്  പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്  മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​രും രാവിലെ വോ​ട്ടു ​ചെ​യ്യാ​നെ​ത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസർഗോഡ് മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

0
കാസർഗോഡ് : കാസർഗോഡ് മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ഉദുമയിലാണ് സംഭവം. ബേവൂരി...

ശാസ്ത്രപഥം ദ്വിദ്വിന ക്യാമ്പ് ‘നവീനം 7.0’ ന് റാന്നി ബി.ആർ.സി ഹാളിൽ തുടക്കമായി

0
റാന്നി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കെ ഡിസ്ക്കിന്റെയും സമഗ്ര ശിക്ഷാ കേരളയുടേയും സംയുക്ത...

എറണാകുളം കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി

0
എറണാകുളം: കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. കേന്ദ്രീയ ഭവനിലെ മൂന്നാം...

ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു

0
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്.വിനയ് നർവാളിന്...