സംഘത്തിന്റെ ലക്ഷ്യംനേടിയെടുക്കാന്‍ ഇനിയുംകഴിഞ്ഞില്ലെന്ന വിഷമമാണ് മനസിലുള്ളത് ; ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സമാജത്തെ കുറിച്ച് ആർഎസ്എസ് വി​ഭാവനം ചെയ്ത മഹത്തായ ലക്ഷ്യം നേടാൻ നിരന്തരം പരിശ്രമം നടത്തുമെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ. സേവനരം​ഗത്ത് ആർഎസ്എസ് നൂറു വർഷം പൂർത്തിയാകുമ്പോൾ അ​ഭിമാനം തോന്നുന്നു, എന്നാൽ സംഘത്തിന്റെ ലക്ഷ്യം നേടിയെടുക്കാൻ ഇനിയും ക​ഴിഞ്ഞില്ലെന്ന വിഷമം സംഘപ്രവർത്തകൻ എന്ന നിലയിൽ മനസിലുണ്ട്. സമാജവും സം​ഘവും രണ്ടല്ല. ഭിന്നശേഷി ക്ഷേമം മുതൽ വിദ്യാഭ്യാസം വരെ ക‍ൃത്യമായ കാഴ്ചപ്പാട് സംഘത്തിനുണ്ടെനന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോ​ദി വിഭാവനം ചെയ്ത് വികസിത് ​​ഭാരത് സങ്കൽപം ഓരോരുത്തരും മനസിൽ ആവാഹിക്കണമെന്നും 2047 ആകുമ്പോൾ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുളള മോദിയുടെ സങ്കൽപ്പത്തിൽ തങ്ങളുടെ പങ്ക് എല്ലാവരും വഹിക്കണം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പൂർവികരുടെ അഭിമാനത്തോടെയാകണം വികസിത് ഭാരത് ലക്ഷ്യം നേടിയെടുക്കുന്നതിനു ശ്രമിക്കേണ്ടത്. ഭാരതത്തിന്റെ അറിവുകൾ എന്നും നിലനിർത്താൻ പുരാണങ്ങളുടെയും വേദങ്ങളുടെയും ഡിജിറ്റൈസേഷൻ ഗുണപരമാകും’ – ഗവർണർ പറഞ്ഞു.കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...