Sunday, April 20, 2025 8:52 pm

ക​ള്ള​പ്പ​ണ​ക്കേ​സ്:വി.​കെ. ഇ​ബ്രാ​ഹിംകു​ഞ്ഞിന്‍റെ ഹ​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഇന്ന് പ​രി​ഗ​ണി​ക്കും

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി : മു​​​ന്‍​മ​​​ന്ത്രി വി.​​​കെ ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ് പ​​​ത്തു​ കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചെ​​ന്നാ​​​രോ​​​പി​​​ച്ച പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നെ​​​തി​​​രെ അദ്ദേഹം നല്‍കിയ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. ഈ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നത് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്.മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി ​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ്.

ക​​​ള​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ ഗി​​​രീ​​​ഷ് ബാ​​​ബു ആണ് നോ​​​ട്ടു​​നി​​​രോ​​​ധ​​​ന സ​​​മ​​​യ​​​ത്ത് ച​​​ന്ദ്രി​​​ക ദി​​​ന​​​പ​​​ത്ര​​​ത്തി​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ 10 ​കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞി​​​നെ​​​തി​​​രെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്. എന്നാല്‍ ഈ പരാതിയില്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വി​​​ധി​ പറഞ്ഞത് ത​​​ന്‍റെ വാ​​​ദം കേ​​​ള്‍​ക്കാ​​​തെ​​​യാ​​ണു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇ​​​ബ്രാ​​​ഹിം​​കു​​​ഞ്ഞ് അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർണാടക മുൻ ഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ബെംഗളൂരു: കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ...

അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി

0
റാന്നി: അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി....

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...

ലഹരിക്കേസ് ; നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പോലീസ്

0
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈന്‍ ടോം...