18 മുതൽ പരിധിയില്ലാതെ ആഭ്യന്തര വിമാന സർവീസുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഈ മാസം 18 മുതൽ വിമാനക്കമ്പനികൾക്ക് നിയന്ത്രണങ്ങളില്ലാതെ പൂർണതോതിൽ ആഭ്യന്തര സർവീസുകൾ നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബർ 18 മുതൽ ആഭ്യന്തര സർവീസുകൾ രാജ്യത്ത് പ്രവർത്തിച്ചു വരുന്നത്. യാത്രക്കാരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്താണ് ഇത് പൂർണതോതിലാക്കാൻ അനുമതി നൽകിയത്. കോവിഡ് കാലത്ത് രണ്ടുമാസം നിർത്തിവെച്ച സർവീസുകൾ കഴിഞ്ഞവർഷം മേയ് 25ന് പുനഃരാരംഭിച്ചപ്പോൾ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഈ പരിധിയാണ് ക്രമേണ വർധിപ്പിച്ചുകൊണ്ടുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...