Monday, May 5, 2025 6:28 pm

ഇടുക്കി ജില്ലയില്‍ 597 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 597 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2162 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 24
ആലക്കോട് 5
അറക്കുളം 16
അയ്യപ്പൻകോവിൽ 11
ബൈസൺവാലി 5
ചക്കുപള്ളം 11
ദേവികുളം 1
ഇടവെട്ടി 13
ഏലപ്പാറ 3
ഇരട്ടയാർ 8
കഞ്ഞിക്കുഴി 4

കാമാക്ഷി 14
കാഞ്ചിയാർ 27
കരിമണ്ണൂർ 16
കരിങ്കുന്നം 12
കരുണാപുരം 14
കട്ടപ്പന 39
കോടിക്കുളം 9
കൊന്നത്തടി 10
കുടയത്തൂർ 10
കുമാരമംഗലം 9
കുമളി 11
മണക്കാട് 20
മാങ്കുളം 2
മറയൂർ 8
മരിയാപുരം 4
മൂന്നാർ 1
മുട്ടം 21
നെടുങ്കണ്ടം 28
പള്ളിവാസൽ 7
പാമ്പാടുംപാറ 11
പീരുമേട് 4
പെരുവന്താനം 4

പുറപ്പുഴ 17
രാജാക്കാട് 6
ശാന്തൻപാറ 2
സേനാപതി 1
തൊടുപുഴ 53
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 15
ഉപ്പുതറ 27
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 20
വാത്തിക്കുടി 25
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 12
വെള്ളിയാമറ്റം 18

ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (31).
ദേവികുളം സ്വദേശി (36).
കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശി (66).
പുറപ്പുഴ വഴിത്തല സ്വദേശി (64).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (35).
ശാന്തൻപാറ പൂപ്പാറ സ്വദേശിനി (21).
കാഞ്ചിയാർ സ്വദേശി (13).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു

0
മല്ലപ്പള്ളി: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി കോൺഗ്രസ്...

ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

0
തിരുവല്ല : ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന...

സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്‌ഘാടനം നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സവിശേഷ...

കഴക്കൂട്ടത്ത് കള്ളനോട്ടുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം : കഴക്കൂട്ടത്ത് കള്ളനോട്ടുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി...