കോട്ടയം ജില്ലയില്‍ 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 3700 പേര്‍ രോഗമുക്തരായി. 5555 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 418 പുരുഷന്‍മാരും 503 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 236 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 20123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 435935 പേര്‍ കോവിഡ് ബാധിതരായി. 416620 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22959 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 180
ചങ്ങനാശേരി – 70
ഏറ്റുമാനൂർ – 32
കറുകച്ചാൽ, വാഴൂർ-28
ആർപ്പൂക്കര -27
പുതുപ്പള്ളി – 25
തൃക്കൊടിത്താനം -24
പാമ്പാടി, വാകത്താനം – 23
പാലാ- 22
എരുമേലി-21
കടുത്തുരുത്തി – 20
വാഴപ്പള്ളി-19
അയർക്കുന്നം, കാഞ്ഞിരപ്പള്ളി – 17
മാടപ്പള്ളി – 16
ഭരണങ്ങാനം, ചിറക്കടവ്, മുണ്ടക്കയം – 15
രാമപുരം, അകലക്കുന്നം, മണർകാട്, കിടങ്ങൂർ – 14

അയ്മനം -13
കങ്ങഴ, അതിരമ്പുഴ, മുത്തോലി, പള്ളിക്കത്തോട് – 12
കൂരോപ്പട, പനച്ചിക്കാട്-11
മണിമല, കരൂർ, വെള്ളൂർ, കുറിച്ചി – 10
പൂഞ്ഞാർ തെക്കേക്കര, പാറത്തോട്, കടപ്ലാമറ്റം, തിരുവാർപ്പ്, പൂഞ്ഞാർ, നെടുംകുന്നം, മീനച്ചിൽ – 9
കൊഴുവനാൽ, മുളക്കുളം, കാണക്കാരി, നീണ്ടൂർ, പായിപ്പാട്, വെള്ളാവൂർ -8
തലയാഴം, എലിക്കുളം, വിജയപുരം, മരങ്ങാട്ടുപിള്ളി, തലപ്പലം, കുറവിലങ്ങാട് ഈരാറ്റുപേട്ട – 7
കടനാട്, ഉഴവൂർ-6
തലയോലപ്പറമ്പ്, കുമരകം, തീക്കോയി 5
വൈക്കം, മൂന്നിലവ്, വെച്ചൂർ, മാഞ്ഞൂർ, – 4
മറവന്തുരുത്ത് – 3
ടി.വി പുരം – 3
വെളിയന്നൂർ, കല്ലറ,
തിടനാട്, ഉദയനാപുരം, ഞീഴൂർ – 2
ചെമ്പ്, കൂട്ടിക്കൽ, തലനാട്, കോരുത്തോട്,
മീനടം – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് പരീക്ഷാ വിവാദത്തിൽ നിർണായക വഴിത്തിരിവ്; എൻ.ടി.എ ഡയറക്ടറുടെ മൊഴി പുറത്ത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎ ഡയറക്ടറുടെ മൊഴിയുടെ...