Saturday, July 5, 2025 1:34 pm

ഇടുക്കി ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33.52% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 227 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 52
ആലക്കോട് 3
അറക്കുളം 5
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 5
ചക്കുപള്ളം 19
ദേവികുളം 3
ഇടവെട്ടി 17
ഏലപ്പാറ 1

ഇരട്ടയാർ 8
കഞ്ഞിക്കുഴി 10
കാമാക്ഷി 9
കാഞ്ചിയാർ 8
കാന്തല്ലൂർ 1
കരിമണ്ണൂർ 13
കരിങ്കുന്നം 7
കരുണാപുരം 10
കട്ടപ്പന 39
കോടിക്കുളം 8
കൊക്കയാർ 2
കൊന്നത്തടി 4
കുടയത്തൂർ 5

കുമാരമംഗലം 24
കുമളി 37
മണക്കാട് 20
മാങ്കുളം 2
മറയൂർ 9
മരിയാപുരം 1
മൂന്നാർ 3
മുട്ടം 12
നെടുങ്കണ്ടം 22
പള്ളിവാസൽ 6
പാമ്പാടുംപാറ 2
പീരുമേട് 4
പെരുവന്താനം 2
പുറപ്പുഴ 7
രാജാക്കാട് 13

രാജകുമാരി 2
തൊടുപുഴ 96
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 6
ഉപ്പുതറ 2
വണ്ടൻമേട് 11
വണ്ടിപ്പെരിയാർ 13
വണ്ണപ്പുറം 17
വാത്തിക്കുടി 9
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 23
വെള്ളിയാമറ്റം 19

ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളത്തൂവൽ സ്വദേശി (52).
ഇടവെട്ടി സ്വദേശിനി (45).
കരിമണ്ണൂർ നെയ്യാശ്ശേരി സ്വദേശിനി (45).
കുടയത്തൂർ സ്വദേശി (23).
തൊടുപുഴ സ്വദേശിനികൾ (26,57 & 68).
തൊടുപുഴ സ്വദേശി (50).
രാജാക്കാട് സ്വദേശിനി (60).
കുമളി സ്വദേശിനി (44).

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി

0
ബ്യൂണസ് അയേഴ്‌സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും...

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്. ശനിയാഴ്ച രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ...

എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

0
കോട്ടയം: എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി...

വാതിലിനോട് ചേർന്ന് ജനലുകളുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0
കൊണ്ടോട്ടി : വാതിലിനോട് ചേർന്ന് ജനലുകളുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന...