കോട്ടയം ജില്ലയിൽ 1476 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 1476 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1475 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 14 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 308 പേർ രോഗമുക്തരായി. 4354 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 719 പുരുഷൻമാരും 640 സ്ത്രീകളും 117 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 207 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 7658 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 355799 പേർ കോവിഡ് ബാധിതരായി. 344051 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 23336 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം -311
ചങ്ങനാശ്ശേരി -86
ഏറ്റുമാനൂർ -71
വൈക്കം, അതിരമ്പുഴ – 52
പാലാ – 43
ചിറക്കടവ് -35
പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി -33
ആർപ്പൂക്കര -32

തൃക്കൊടിത്തനം – 31
പുതുപ്പള്ളി – 26
വിജയപുരം, എരുമേലി -25
വാഴപ്പള്ളി -22
കുറിച്ചി, തലയോലപ്പറമ്പ്, കടനാട് -21
ഈരാറ്റുപേട്ട, ഉഴവൂർ, മുത്തോലി – 20
കിടങ്ങൂർ -19
കാണക്കാരി -18
ഭരണങ്ങാനം, രാമപുരം, കറുകച്ചാൽ, പാറത്തോട് -17
കടുത്തുരുത്തി, വാകത്താനം -15
വെള്ളാവൂർ, വെള്ളൂർ, മീനച്ചിൽ -14
വാഴൂർ, തിടനാട്, നീണ്ടൂർ, കരൂർ -13
തലപ്പലം, പാമ്പാടി, പായിപ്പാട് -12
എലിക്കുളം – 11

മേലുകാവ്, മാടപ്പള്ളി, തീക്കോയി, മാഞ്ഞൂർ -10
തിരുവാർപ്പ്, വെളിയന്നൂർ, അയ്മനം, മണിമല -9
അകലക്കുന്നം, മുണ്ടക്കയം -8
പൂഞ്ഞാർ -7
അയർക്കുന്നം, മുളക്കുളം, കുമരകം, കടപ്ലാമറ്റം, ഞീഴൂർ -6
കുറവിലങ്ങാട്, കങ്ങഴ, മൂന്നിലവ്, കൂട്ടിക്കൽ, പള്ളിക്കത്തോട് -5
നെടുംകുന്നം, ഉദയനാപുരം, മണർകാട്, മരങ്ങാട്ടുപള്ളി, കൂരോപ്പട, ചെമ്പ് -4
വെച്ചൂർ, പൂഞ്ഞാർ തെക്കേക്കര, കല്ലറ, മറവൻതുരുത്ത് -3
കൊഴുവനാൽ, ടി.വി.പുരം, തലയാഴം, മീനടം – 2
കോരുത്തോട്, തലനാട് – 1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...