Wednesday, July 2, 2025 1:23 am

ഇടുക്കി ജില്ലയില്‍ 710 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 710 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1220 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 13
ആലക്കോട് 9
അറക്കുളം 20
അയ്യപ്പൻകോവിൽ 11
ബൈസൺവാലി 4
ചക്കുപള്ളം 14
ചിന്നക്കനാൽ 1
ഇടവെട്ടി 13
ഏലപ്പാറ 2
ഇരട്ടയാർ 17

കഞ്ഞിക്കുഴി 11
കാമാക്ഷി 25
കാഞ്ചിയാർ 13
കാന്തല്ലൂർ 1
കരിമണ്ണൂർ 16
കരിങ്കുന്നം 10
കരുണാപുരം 17
കട്ടപ്പന 45
കോടിക്കുളം 10
കൊക്കയാർ 2
കൊന്നത്തടി 13
കുടയത്തൂർ 4
കുമാരമംഗലം 21
കുമളി 15
മണക്കാട് 10
മാങ്കുളം 3

മറയൂർ 8
മരിയാപുരം 9
മൂന്നാർ 1
മുട്ടം 6
നെടുങ്കണ്ടം 109
പള്ളിവാസൽ 3
പാമ്പാടുംപാറ 42
പീരുമേട് 13
പെരുവന്താനം 2
പുറപ്പുഴ 10
രാജാക്കാട് 7
സേനാപതി 1
തൊടുപുഴ 35
ഉടുമ്പൻചോല 19

ഉടുമ്പന്നൂർ 15
ഉപ്പുതറ 16
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 19
വാത്തിക്കുടി 23
വാഴത്തോപ്പ് 15
വെള്ളത്തൂവൽ 11
വെള്ളിയാമറ്റം 14
ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് കുടയത്തൂർ സ്വദേശി (50).
ആലക്കോട് അഞ്ചിരി സ്വദേശി (18).
ഇടവെട്ടി സ്വദേശി (17).
തൊടുപുഴ ഉണ്ടപ്ലാവ് സ്വദേശിനി (27).
രാജാക്കാട് സ്വദേശിനി (30).

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...