കോട്ടയം ജില്ലയിൽ 1062 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 1062 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 14 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2713 പേർ രോഗമുക്തരായി. 6383 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 446 പുരുഷൻമാരും 500 സ്ത്രീകളും 116 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 251 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 438228 പേർ കോവിഡ് ബാധിതരായി. 422046 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15859 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-184
ചങ്ങനാശേരി-50
ഏറ്റുമാനൂർ-29
കടപ്ലാമറ്റം-28
ഭരണങ്ങാനം-25
പനച്ചിക്കാട്-24
പാമ്പാടി-23
പാലാ. ചിറക്കടവ്-22
അതിരമ്പുഴ-21
കരൂർ, കടുത്തുരുത്തി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണർകാട്, -19
കറുകച്ചാൽ, അയർക്കുന്നം-18
കങ്ങഴ, വാകത്താനം, വാഴപ്പള്ളി-17
തൃക്കൊടിത്താനം, ആർപ്പൂക്കര, അയ്മനം-16
പുതുപ്പള്ളി, മുത്തോലി-15

കിടങ്ങൂർ, വൈക്കം, വാഴൂർ-14
കൊഴുവനാൽ, എലിക്കുളം-13
മാടപ്പള്ളി, കൂരോപ്പട-12
തിടനാട്, രാമപുരം, എരുമേലി-11
മാഞ്ഞൂർ, വിജയപുരം, തലയോലപ്പറമ്പ്,
പാറത്തോട്-10
മുളക്കുളം, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, തലപ്പലം-9
കുറിച്ചി, ടി.വി പുരം, പൂഞ്ഞാർ, ഈരാറ്റുപേട്ട, നീണ്ടൂർ, കടനാട്-8
ഉഴവൂർ, വെള്ളാവൂർ, മീനച്ചിൽ-7
മൂന്നിലവ്, വെള്ളൂർ, കുറവിലങ്ങാട്, കുമരകം, പള്ളിക്കത്തോട്, നെടുംകുന്നം, തലയാഴം-6
പായിപ്പാട്, മേലുകാവ്, മണിമല, പൂഞ്ഞാർ തെക്കേക്കര-5
ചെമ്പ്, കാണക്കാരി, വെളിയന്നൂർ, ഞീഴൂർ-4
തീക്കോയി,മറവന്തുരുത്ത്, ഉദയനാപുരം, കോരുത്തോട്, തിരുവാർപ്പ്, മീനടം-3
വെച്ചൂർ, തലനാട്, കല്ലറ, കൂട്ടിക്കൽ-2

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...