ഇടുക്കി ജില്ലയില്‍ ഇന്ന് 737 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 737 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2486 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്:
അടിമാലി 26
ആലക്കോട് 11
അറക്കുളം 14
അയ്യപ്പൻകോവിൽ 7
ബൈസൺവാലി 4
ചക്കുപള്ളം 28
ചിന്നക്കനാൽ 1
ദേവികുളം 7
ഇടവെട്ടി 8
ഏലപ്പാറ 8
ഇരട്ടയാർ 9
കഞ്ഞിക്കുഴി 12
കാമാക്ഷി 21
കാഞ്ചിയാർ 16
കാന്തല്ലൂർ 1
കരിമണ്ണൂർ 15
കരിങ്കുന്നം 8

കരുണാപുരം 20
കട്ടപ്പന 50
കോടിക്കുളം 3
കൊക്കയാർ 11
കൊന്നത്തടി 7
കുടയത്തൂർ 5
കുമാരമംഗലം 22
കുമളി 31
മണക്കാട് 17
മാങ്കുളം 5
മരിയാപുരം 6
മൂന്നാർ 17
മുട്ടം 3
നെടുങ്കണ്ടം 61
പള്ളിവാസൽ 3
പാമ്പാടുംപാറ 18
പീരുമേട് 9
പെരുവന്താനം 10
പുറപ്പുഴ 9
രാജാക്കാട് 7

രാജകുമാരി 5
ശാന്തൻപാറ 4
സേനാപതി 2
തൊടുപുഴ 68
ഉടുമ്പൻചോല 11
ഉടുമ്പന്നൂർ 13
ഉപ്പുതറ 7
വണ്ടൻമേട് 13
വണ്ടിപ്പെരിയാർ 14
വണ്ണപ്പുറം 28
വാത്തിക്കുടി 15
വാഴത്തോപ്പ് 19
വെള്ളത്തൂവൽ 13
വെള്ളിയാമറ്റം 15

ഉറവിടം വ്യക്തമല്ലാത്ത 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (56).
കൊന്നത്തടി സ്വദേശി (25).
ആലക്കോട് സ്വദേശിനി (60).
ആലക്കോട് അഞ്ചിരി സ്വദേശിനി (29).
കരിമണ്ണൂർ ഏഴുമുട്ടം സ്വദേശി (63).
കരിങ്കുന്നം സ്വദേശി (14).
കുമാരമംഗലം സ്വദേശിനി (36).
തൊടുപുഴ മുതലക്കോടം സ്വദേശി (44).
രാജകുമാരി സ്വദേശിനി (44).
കാഞ്ചിയാർ സ്വദേശി (40).
കട്ടപ്പന ചപ്പാത്ത് സ്വദേശിനി (29).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....