ഇടുക്കി കോവിഡ് മുക്തമായി ; അവസാന രോഗിയും ആശുപത്രി വിട്ടു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി:  ജില്ലയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇടുക്കി ജില്ലയില്‍  കൊവിഡ്  സ്ഥിരീകരിച്ചത് 24 പേര്‍ക്കായിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 97 പേരുടെ നിരീക്ഷണകാലാവധി ഇന്ന് അവസാനിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേരുടെ ആശുപത്രി ഐസലേഷന്‍ ഇന്ന് അവസാനിച്ചു. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ജില്ലയില്‍ ഇന്ന് പുതുതായി 301 പേരെ വീടുകളിലും 10 പേരെ ആശുപത്രികളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 1321 പേര്‍ വീടുകളിലും 10 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...