Wednesday, May 7, 2025 7:01 am

ധീരജിന്‍റെ കൊലപാതകം ; അടച്ചിട്ടിരുന്ന ഇടുക്കി എൻജിനിയറിങ് കോളേജിൽ അധ്യയനം ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന ഇടുക്കി എൻജിനീയറിംഗ് കോളേജ് ഇന്ന് തുറക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ജനുവരി പത്തിനാണ് ധീരജിനെ യൂത്ത് കോൺഗ്രസ് നേതാവ് കുത്തിക്കൊലപ്പെടുത്തിയത്. അന്നു തന്നെ കോളജ് അടക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്‍റെയും ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമിയുടെയും സാന്നിധ്യത്തില്‍ നടത്തിയ സര്‍വകക്ഷി യോഗത്തിലാണ് കോളേജ് തുറക്കാൻ തീരുമാനമെടുത്തത്. കോളേജില്‍ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്ന് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് യോഗത്തിനെത്തിയ പ്രതിനിധികള്‍ ഉറപ്പു നല്‍കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിന്‍റെ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിൽ

0
ദില്ലി : പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത്...

നിയന്ത്രണരേഖയിൽ പ്രകോപനവുമായി പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയിൽ പ്രകോപനവുമായി...

ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ ; എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക് ലെഫ്

0
ഇസ്ലാമാബാദ് : പഹൽഹഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച്...

കരസേനയുടെ വാർത്താസമ്മേളനം രാവിലെ 10ന്

0
ന്യൂഡൽഹി: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച്...