വൈദ്യുതി ഭവനിൽ പ്രതിഷേധം ; സമരം ചെയ്താൽ നടപടിയെന്ന് ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി ആസ്ഥാനമായ വൈദ്യുതി ഭവനിലെ സിഐടിയു ആഭിമുഖ്യത്തിലുള്ള സംയുക്ത സമര സമിതി ഇന്നു മുതൽ അനിശ്ചിതകാല പ്രക്ഷോഭത്തിൽ. വൈദ്യുതി ഭവന്റെ സുരക്ഷ ചുമതല എസ്ഐഎസ്എഫിന് കൈമാറിയത് പോലീസ് രാജാണെന്ന് സമര സമിതി ആരോപിക്കുന്നു. സുരക്ഷ ചുമതല എസ്ഐഎസ്എഫിന് കൈമാറിയത്  വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് തൊഴിലാളികൾ പറയുന്നു.

ചീഫ് ഓഫീസിൽ പ്രതിഷേധം പാടില്ലെന്ന ചെയർമാന്റെ ഉത്തരവ് പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പഞ്ച് ചെയ്യാതെ ജോലിയിൽ നിന്ന് വിട്ടു നിൽക്കാനും ‌വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്താനുമാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.  ഉത്തരവ് ലംഘിച്ച് വൈദ്യുതി ഭവനിൽ പ്രതിഷേധം നടത്തുകയും ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഡോ.ബി.അശോക് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...