ബി​ജെ​പി​യെ തോ​ൽ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ആ​ദി​വാ​സി​ക​ൾ വേ​രോ​ടെ പി​ഴു​തെ​റി​യ​പ്പെ​ടും ; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​മെ​ന്നും വ​ന​ങ്ങ​ളി​ൽ നി​ന്നും ക​ൽ​ക്ക​രി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ബി​ജെ​പി അ​വ​രെ പി​ഴു​തെ​റി​യു​മെ​ന്നും ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ച​മ്പാ​യി സോ​റ​ൻ. കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ ആ​ദി​വാ​സി അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന വി​വി​ധ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ സ​ഖ്യ​ക​ക്ഷി​ക​ൾ അ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

വ​നാ​വ​കാ​ശ നി​യ​മ​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി വ​രു​ത്തി, ഗ്രാ​മ​സ​ഭ​യു​ടെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ത്തു. അ​തു​പോ​ലെ ക​ൽ​ക്ക​രി വ​ഹ​ന മേ​ഖ​ല​ക​ളും (ഏ​റ്റെ​ടു​ക്ക​ലും വി​ക​സ​ന​വും) നി​യ​മ​വും ഛോട്ടാ​നാ​ഗ്പൂ​രും ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...