Saturday, July 5, 2025 4:39 am

ജനങ്ങൾ തെരഞ്ഞെടുത്താൽ എംപി ഓഫ് ദി ഇയർ അവാർഡും നേടും ; കങ്കണ

For full experience, Download our mobile application:
Get it on Google Play

മാണ്ഡി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ പങ്കുവച്ച് നടിയും മാണ്ഡിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. കർശനമായ പ്രോട്ടോകോളുകൾ പാലിക്കുകയും വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യുന്നത് ബിജെപിയാണെന്നും മറ്റുപാർട്ടികൾ ഇതൊന്നും ചെയ്യുന്നില്ലെന്നും അവർ വിമർശിച്ചു. കങ്കണ ആദ്യമായാണ് ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്വദേശമായ മാണ്ഡിയിൽ നിന്നും വിജയിച്ച് പാർലമെന്റിലെത്തിയാൽ താൻ എംപി ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കുമെന്നും കങ്കണ പറഞ്ഞു.
“ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ പദ്മശ്രീയും ദേശീയ അവാർഡുകളുമുൾപ്പെടെനിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഭാവിയിൽ ഞാൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മാണ്ഡിയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും, അവർക്കുവേണ്ടി പ്രവർത്തിക്കും. ലോക്സഭയിൽ പലവിധ അവാർഡ് സെഷനുകൾ സംഘടിപ്പിക്കാറുണ്ട്. ഭാവിയിൽ എനിക്ക് എംപി ഓഫ് ദി ഇയർ അവാർഡ് ലഭിക്കുകയാണെങ്കിൽ ഞാനതിൽ വളരെ സന്തോഷവതിയായിരിക്കും,” കങ്കണ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...